Obituary
അ​ന്ന​മ്മ ചു​മ്മാ​ർ

പു​തു​വേ​ലി: മേ​ച്ചേ​രി​യി​ൽ അ​ന്ന​മ്മ ചു​മ്മാ​ർ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം പു​തു​വേ​ലി സെ​ന്‍റ് ജോ​സ​ഫ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ചു​മ്മാ​ർ ചാ​ക്കോ. മ​ക്ക​ൾ: ബേ​ബി ചു​മ്മാ​ർ, എ​ൽ​സി, സ​ണ്ണി ചു​മ്മാ​ർ (ഇ​രു​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: സാ​ലി പോ​ള​ക്കാ​ട്ടി​ൽ (പു​ലി​ക്കു​ട്ടി​ശേ​രി), ഷാ​ജു പു​ത്ത​ൻ​പു​ര​യി​ൽ, ലി​ൻ​സി ച​ക​രി​യാം​ത​ട​ത്തി​ൽ ത​ര​ത്തി​ൽ (ഇ​രു​വ​രും യു​എ​സ്എ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 8.30ന് ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.