
മേരി ജോസഫ്
കുറിഞ്ഞി : കൊടിയംകുന്നേൽ (കല്ലകത്ത്) മേരി ജോസഫ് (78) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് കുറിഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. സഹോദരങ്ങൾ: ഞൂഞ്ഞിക്കുഞ്ഞ് (മറ്റത്തിപ്പാറ), ചിന്നമ്മ (പൂന), ജോസ്കുഞ്ഞ്, ജോർജ്കുഞ്ഞ്. മൃതദേഹം ഇന്നു രാവിലെ ഒന്പതിന് സഹോദരൻ ജോസുകുഞ്ഞിന്റെ വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions