
സാമുവൽ ഏബ്രഹാം
ഇലന്തൂർ: കുളത്തുങ്കൽ സാമുവൽ ഏബ്രഹാം (സാമുവൽകുട്ടി-80) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12ന് ഇലന്തൂർ മാർത്തോമ്മാ വലിയ പള്ളിയിൽ. ഭാര്യ: അന്നമ്മ സാമുവൽ. മക്കൾ: ഷിബു, ഷേർളി. മരുമക്കൾ: സോമി, ജോർജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions