Obituary
ശോ​ശാ​മ്മ മാ​ത്യു

ഇ​ര​വി​പേ​രൂ​ര്‍: പേ​രാ​ലും​മൂ​ട്ടി​ല്‍ നെ​ടും​പ​റ​മ്പി​ല്‍ ശോ​ശാ​മ്മ മാ​ത്യു (79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​ഇ​ര​വി​പേ​രൂ​ര്‍ സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍. പ​രേ​ത അ​ടൂ​ര്‍ ഐ​ക്കാ​ട് നെ​ല്ലി​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ് മാ​ത്യു. മ​ക്ക​ള്‍: ന​വീ​ന്‍, ഷീ​ന, പ​രേ​ത​നാ​യ ജോ​ഷ്വാ (വി​നീ​ത്). മ​രു​മ​ക്ക​ള്‍: ഷി​ബി, ബി​ന്ദു, ആ​ന​ന്ദ്.