Obituary
ബി​ന്ദു ജോ​ൺ

കു​മ്പ​ള​ന്താ​നം: കു​റ്റി​ക്ക​ണ്ട​ത്തി​ൽ വ​ട​ക്കേ​പ്പു​റ​ത്ത് പ​രേ​ത​നാ​യ വി.​വി. ജോ​ണി​ന്‍റെ മ​ക​ൾ ബി​ന്ദു ജോ​ൺ (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​സെ​ന്‍റ് മേ​രീ​സ്‌ ഓ​ർ​ത്തോ​ഡോ​ക്സ് ചെ​റി​യ പ​ള്ളി​യി​ൽ. അ​മ്മ ത​ങ്ക​മ്മ ജോ​ൺ വാ​ഴൂ​ർ ക​രി​ങ്ങ​ണാ​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ സൂ​സ​ൻ ജോ​ൺ, റെ​ജി​ന ജോ​ൺ, ര​ജീ​ഷ്, ജെ​ന്നി​ഫ​ർ, ജെ​സ്‌​ന.