Obituary
ആ​ന്‍റ​ണി മാ​ത്യു

മ​ണ്ണ​ഞ്ചേ​രി: പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് ത​റ​പ്പ​റ​മ്പി​ൽ ആ​ന്‍റ​ണി മാ​ത്യു (കു​ഞ്ഞു​മോ​ൻ-75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: അ​ന്ന​മ്മ. മ​ക്ക​ൾ: ലോ​ജി ആ​ന്‍റ​ണി, ലോ​ബി​ൻ​സ് ആ​ന്‍റ​ണി, ലി​ബി​ൻ ആ​ന്‍റ​ണി, ലെ​ൻ​സ​ൻ ആ​ന്‍റ​ണി. മ​രു​മ​ക്ക​ൾ: പ്രി​ൻ​സി, ജീ​ന.