Obituary
പി.​എം. മാ​മ്മ​ൻ

വേ​ഴ​പ്രാ : പാ​ക്ക​ള്ളി​ൽ പി.​എം. മാ​മ്മ​ൻ (83, റി​ട്ട. പി​ഡ​ബ്ലു​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30ന് ​വേ​ഴ​പ്രാ സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പെ​ണ്ണ​മ്മ ചെ​മ്പു​പു​റം ന​ടു​വി​ലെ​ക്ക​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജു (യു​എ​ഇ), ബി​ൻ​സി (സൗ​ദി), പ​രേ​ത​നാ​യ സോ​ജ​ൻ. മ​രു​മ​ക്ക​ൾ: സി​മി, ജോ​ബി, റീ​ന.