Obituary
ത്രേ​സ്യാ​മ്മ ജോ​സ​ഫ്

മു​ഹ​മ്മ: ക​ള​ത്തി​ൽ ത്രേ​സ്യാ​മ്മ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​സി ജോ​സ​ഫ്. മ​ക്ക​ൾ: രാ​ജു, സ​ജി. മ​രു​മ​ക്ക​ൾ: റീ​ന, റെ​ജീ​ന.