Obituary
സു​ബൈ​ദ

മ​ഞ്ചേ​രി: കി​ട​ങ്ങ​യം ആ​മ​ക്കാ​ട് ന​രി​നാ​യാ​ട്ടു​പാ​റ സു​ബൈ​ദ (60) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: കി​ഴ​ക്കു​പ​റ​ന്പ​ൻ ആ​മ​ക്കാ​ട്ടി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ്. മ​ക്ക​ൾ: സു​ഹ്റ, ല​ത്തീ​ഫ്, സ​മ​ദ്, സി​റാ​ജ്, ന​സീ​റ, റൈ​ഹാ​ന​ത്ത്, സ​ലീം, അ​സീ​സ്, ഷി​ബി​ന, ഹി​ബ, പ​രേ​ത​യാ​യ ന​സി​യ ഫ​ർ​സാ​ന.