Obituary
മൊ​യ്തീ​ൻ​കു​ട്ടി

ആ​ന​മ​ങ്ങാ​ട് : എ​ട​ത്ത​റ​യി​ലെ വ​ല്ല​ത്തി​ൽ മൊ​യ്തീ​ൻ​കു​ട്ടി എ​ന്ന കു​ഞ്ഞാ​ണി ഹാ​ജി (76) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​റ​ന്പ​ൻ ഫാ​ത്തി​മ (പോ​ത്തു​ക​ല്ല്). മ​ക്ക​ൾ: ഷൗ​ക്ക​ത്ത​ലി (ദു​ബാ​യ്), അ​ബ്ദു​സ​ലാം (മ​ക്ക), ഫ​സ​ൽ റ​ഹ്മാ​ൻ (അ​ധ്യാ​പ​ക​ൻ, എ​എ​ൽ​പി​എ​സ്, പ​രി​യാ​പു​രം), ന​ഫീ​സ​ത്തു​ൽ മി​സ്രി​യ. മ​രു​മ​ക്ക​ൾ: റ​ജു​ല, റാ​ഷി​ദ, സാ​ബി​റ, അ​ബ്ദു​റ​ഹി​മാ​ൻ. പി​താ​വ്: പ​രേ​ത​നാ​യ വ​ല്ല​ത്തി​ൽ ഇ​ണ്ണി​പ്പു.