Obituary
അ​നു​പ​മ

പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്ക​ര കൊ​ല്ലി​യി​ലെ കി​ഴ​ക്കെ പ​റ​മ്പി​ൽ അ​നു​പ​മ (29) അ​ന്ത​രി​ച്ചു. പി​താ​വ്: മ​ധു​സൂ​ധ​ൻ നാ​യ​ർ. മാ​താ​വ്: പ​രേ​ത​യാ​യ സു​മ​തി. ഭ​ർ​ത്താ​വ്: വി​ഷ്ണു നാ​രാ​യ​ണ​ൻ (ഗ​ൾ​ഫ്). മ​ക​ൻ: ക​ഷി​വ് വി​ഷ്ണു. സ​ഹോ​ദ​ര​ങ്ങ​ൾ: അ​നു​ശ്രീ, അ​ഞ്ജി​ത.