Obituary
കോ​ളി​ൻ നെ​റ്റോ

കോ​ഴി​ക്കോ​ട്: പ​റ​മ്പ​ത്ത് ഏ​ഞ്ച​ൽ വി​ല്ല​യി​ൽ കോ​ളി​ൻ നെ​റ്റോ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: ജെ​റാ​ൾ​ഡ്, ക്ലി​ന്‍റ​ൺ (വെ​സ്റ്റ്ഹി​ൽ പോ​ളി), സി​ന്ധ്യ (റി​ട്ട. ട്ര​ഷ​റി ഉ​ദോ​ഗ​സ്ഥ).