Obituary
ക​രു​ണാ​ക​ര​ന്‍

പ​യ്യ​ന്നൂ​ര്‍: മ​മ്പ​ല​ത്തെ തൈ​വ​ള​പ്പി​ല്‍ ക​രു​ണാ​ക​ര​ന്‍ (74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് പു​ഞ്ച​ക്കാ​ട് സ​മു​ദാ​യ ശ്മാ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: അ​ന​സൂ​യ (കു​ള​വ​യ​ല്‍, കാ​ഞ്ഞ​ങ്ങാ​ട്). മ​ക്ക​ള്‍: അ​നി​ലേ​ഷ്, ര​തീ​ഷ്, ജി​ജേ​ഷ്. മ​രു​മ​ക്ക​ള്‍: സ​ജി​ത (എ​ടാ​ട്ട്), കീ​ര്‍​ത്തി (കാ​ഞ്ഞ​ങ്ങാ​ട്), നി​തി​ന (കോ​റോം).