Obituary
അ​ബ്ദു​ൾ ജ​ലീ​ൽ

ഇ​രി​ട്ടി : ന​ര​യം​പാ​റ​യി​ലെ മാ​ത്ര​ക്ക​ൽ അ​ബ്ദു​ൾ ജ​ലീ​ൽ (48) സൗ​ദി​യി​ലെ മ​ദീ​ന​യി​ൽ അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം മ​ദീ​ന​യി​ൽ ന​ട​ത്തി. ഐ​സി​എ​ഫ് മ​ദീ​ന റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ഭാ​ര്യ: റ​ഹ്‌​മ​ത്ത്. മ​ക്ക​ൾ: ഫാ​ത്തി​മ, മു​സ്‌​ത​ഫ, അ​ബ്ദു​ള്ള, മി​സ്ഹ​ബ്.