Obituary
പി. ​ബാ​ല​ൻ

കൂ​ത്തു​പ​റ​മ്പ്: സി​പി​എം മു​ൻ ക​ണ്ണൂ​ർ ജി​ല്ലാക​മ്മി​റ്റി​യം​ഗ​വും ദീ​ർ​ഘ​കാ​ലം പി​ണ​റാ​യി ഏ​രി​യാ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന വേ​ങ്ങാ​ട്ടെ പി. ​ബാ​ല​ൻ (86) അ​ന്ത​രി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ണ്ഡ​ലം പ്ര​തി​നി​ധി​യാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് കോ​യി​ലോ​ട് ശ്മ​ശാ​ന​ത്തി​ൽ. അ​വി​ഭ​ക്ത കൂ​ത്തു​പ​റ​മ്പ്, പി​ണ​റാ​യി ഏ​രി​യ​ക​ളി​ൽ ക​മ്യൂ​ണി​സ്റ്റ് പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​തി​ൽ ത്യാ​ഗോ​ജ്വ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച നേ​താ​വാ​യി​രു​ന്നു. മു​ൻ വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ലം സി​പി​എം പി​ണ​റാ​യി ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യും കൂ​ത്തു​പ​റ​മ്പ് ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു. ചെ​ത്തു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ കൂ​ത്തു​പ​റ​മ്പ് റേ​ഞ്ച് സെ​ക്ര​ട്ട​റി, കൈ​ത്ത​റി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. വേ​ങ്ങാ​ട് ഇ .​കെ . നാ​യ​നാ​ർ സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളാ​ണ്. ഭാ​ര്യ: പ​ദ്മി​നി. മ​ക്ക​ൾ: പി. ​ര​മേ​ശ​ൻ (കൂ​ത്തു​പ​റ​മ്പ് സ​ഹ​ക​ര​ണ റൂ​റ​ൽ ബാ​ങ്ക് സെ​ക്ര​ട്ട​റി), പി. ​ദി​നേ​ശ​ൻ (കു​വൈ​റ്റ്), പ​രേ​ത​നാ​യ സു​രേ​ഷ്. മ​രു​മ​ക്ക​ൾ: ബി​ന്ദു, ര​ഞ്ജി​നി (മ​ട്ട​ന്നൂ​ർ ട്ര​ഷ​റി), ലി​ന്‍റ.