Obituary
മ​റി​യ​ക്കു​ട്ടി

തേ​ർ​ത്ത​ല്ലി: പെ​രി​ങ്ങാ​ല കൂ​ട​പ്ര​ത്തെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ കു​ടും​ബാം​ഗം പൊ​ടി​മ​റ്റ​ത്തി​ൽ മ​റി​യ​ക്കു​ട്ടി (81) ദു​ബാ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് പു​ളി​ങ്ങോം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത പാ​ലാ​വ​യ​ൽ ഇ​രൂ​രി​ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ദേ​വ​സ്യ. മ​ക്ക​ൾ: സി​സി​ലി (പ​യ്യാ​വൂ​ർ), മോ​ളി (യു​എ​സ്എ), വി​ൻ​ഗോ (ദു​ബാ​യ്), മി​നി (ഭീ​മ​ന​ടി). മ​രു​മ​ക്ക​ൾ: ജോ​സ​ഫ് മു​ത​ലാ​ക്കാ​ട്ടി​ൽ (കാ​ന​ഡ), സി​ബി തു​ണ്ടി​പ​റ​മ്പി​ൽ (യു​എ​സ്എ), ബോ​ണി​യ പ​ള്ളി​പ്പു​റ​ത്ത് (അ​ബു​ദാ​ബി), സ​ണ്ണി കു​ന്നേ​ൽ (ഭീ​മ​ന​ടി).