Obituary
ജോ​സ​ഫ് മാ​ത്യു

മം​ഗ​ലം​ഡാം: വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഒ​ലിം​ക​ട​വ് മൂ​ങ്ങാം​കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു(76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​മം​ഗ​ലം​ഡാം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. സി​പി​എം വ​ട​ക്ക​ഞ്ചേ​രി ഏ​രി​യ ക​മ്മി​റ്റി അം​ഗം, മം​ഗ​ലം​ഡാം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ശോ​ഭ​ന. മ​ക്ക​ൾ: ജി​തി​ൻ, ജി​ബി​ൻ. മ​രു​മ​ക്ക​ൾ: എ​യ്ഞ്ച​ൽ, ഷി​നി.