Obituary
ജോ​ർ​ജ് സ്‌​ക​റി​യ

ക​രി​മ്പ: പാ​ല​ളം തോ​ട്ട​ക്ക​ര ജോ​ർ​ജ് സ്‌​ക​റി​യ (കു​ഞ്ഞേ​ട്ട​ൻ -75) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ക​രി​മ്പ ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ ക​ട്ടൂ​പ്പാ​റ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സോ​ജി, സി​ജി, ഇ​മ്മാ​നു​വ​ൽ (സ​നു). മ​രു​മ​ക്ക​ൾ: ബി​ജു കു​ഴി​ഞ്ഞാ​ലി​ൽ കാ​ഞ്ഞി​രം, സി​ജോ തു​ലാ​പ​ള്ളി, മ​ഞ്ചേ​രി.