
ദേവിയമ്മ
പുന്നയൂർക്കുളം: വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം അയ്യങ്കായിക്കൽ കളരിക്കൽ ദേവിയമ്മ (66)അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാജാജി നായർ. മക്കൾ: രമ്യ (അധ്യാപിക, അക്ഷര കോളജ്, വടക്കേക്കാട്), രാകേഷ് (റിട്ട. എയർഫോഴ്സ് ഉദ്വാഗസ്ഥൻ), റികേഷ് (യുകെ). മരുമക്കൾ: സുരേഷ് (മർച്ചന്റസ് അസോസിയേഷൻ ഓഫീസ്, പുന്നയൂർകുളം), കൃഷ്ണ പ്രിയ, പ്രിയങ്ക(യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions