Obituary
പ്ര​ഫ. എ​സ്. ജ​നാ​ർ​ദ​ന​ൻ

തൃ​ശൂ​ര്‍: ശ്രീ ​കേ​ര​ള വ​ർ​മ കോ​ള​ജ് ര​സ​ത​ന്ത്രം വി​ഭാ​ഗം മു​ൻ അ​ധ്യാ​പ​ക​ൻ പ്ര​ഫ. എ​സ്. ജ​നാ​ർ​ദ​ന​ൻ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​എം​ജി റോ​ഡി​ലു​ള്ള ബ്രാ​ഹ്മ​ണ ശ്മ​ശാ​ന​ത്തി​ൽ. രാ​ഷ്‌​ട്രീ​യ സ്വ​യം​സേ​വ​ക സം​ഘം മു​ൻ സം​ഘ​ചാ​ല​ക​നാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: സു​ബ്ര​ഹ്മ​ണ്യ​ൻ (എ​സ്ബി​ഐ).