Obituary
ന​ന്ദ​കു​മാ​ർ

അ​ന്തി​ക്കാ​ട്: പ​ടി​യം വി​ല്ലേ​ജ് ഓ​ഫി​സി​നു വ​ട​ക്ക് കോ​ഴി​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ കൃ​ഷ​ണ​ൻ​കു​ട്ടി മ​ക​ൻ ന​ന്ദ​കു​മാ​ർ (ന​ന്ദ​ൻ മാ​ഷ് - 64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. അ​ന്തി​ക്കാ​ട് പ്ര​സ് ക്ല​ബ് മു​ൻ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ജ​ന​യു​ഗം, കേ​ര​ള കൗ​മു​ദി പ​ത്ര​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക ലേ​ഖ​ക​നാ​യും പാ​ര​ല​ൽ കോ​ളേ​ജ് അ​ധ്യാ​പ​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ബി​ന. മ​ക്ക​ൾ: കി​ഷ​ൻ, പ​രേ​ത​യാ​യ അ​ന​ഞ്ച​ന. മ​രു​മ​ക​ൾ: അ​മൃ​ത.