
ത്രേസ്യ
വടൂക്കര: മേച്ചേരിപ്പടി ത്രേസ്യ(95) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30 ന് വടൂക്കര ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭർത്താവ്: പരേതനായ വാറുണ്ണി. മക്കൾ: തങ്കമണി, സിസിലി, എൽസി, ഗ്രേസി, പരേതനായ ഡേവിസ്, ജോണ്സണ്, ജോസ്മണി. മരുമക്കൾ അന്തോണി, പരേതനായ ജോർജ്, ഫ്രാൻസിസ്, പരേതനായ തോമസ്, മേഴ്സി, ഐസി, ഷാലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions