
ഫ്രാൻസീസ്
തൃശൂർ: പാട്ടുരായ്ക്കൽ തലക്കോട്ടൂർ ജോബ് മകൻ ഫ്രാൻസീസ്(77) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ പത്തിന് പൂങ്കുന്നം സെന്റ് ജോസഫ് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം തൃശൂർ ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ. ഭാര്യ; മറിയാമ്മ പടിഞ്ഞാറെ ചാലക്കുടി ഉള്ളാട്ടികുളം കുടുംബാംഗം. മക്കൾ: ഡോ. ആഞ്ചലോ, ഡോ. ക്ലിയോട്രീസ. മരുമക്കൾ: ഡോ. അനു (ചിറമ്മൽ മങ്കിടിയാൻ, ചൊവ്വൂർ), സെൻ (പറന്പി, ഇരിങ്ങാലക്കുട).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions