
തോമസ് കെ. ഏബ്രഹാം
കളത്തിപ്പടി: കോട്ടയം ലോഗോസ് സെന്റര്‍ ഉടമ തോമസ് കെ. ഏബ്രഹാം (കുഞ്ഞച്ചന് - 86) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 2.30നു വസതിയിലെ ശുശ്രൂഷയ്ക്കുശേഷം നാലിനു ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്നാനായ കാത്തോലിക്ക പള്ളിയില്‍. ഭാര്യ: റോസമ്മ തോമസ് നീലംപേരൂര്‍ ആലുങ്കല്‍ കുടുംബാംഗം. മക്കള്‍: അനില്‍, അന്‍സു, അനു. മരുമക്കള്‍: ടീന അനില്‍, മനോജ് പി. ഏബ്രഹാം വലിയവീട്ടില്‍ പടിക്കല്‍ എറണാകുളം, ജയന് സി. ചാക്കോ ചിറയില്‍ തിരുവനന്തപുരം. മൃതദേഹം നാളെ വൈകുന്നേരം അഞ്ചിനു കളത്തില്പടിയിലുള്ള കുടകശേരില്‍ ലോഗോസ് വസതിയില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions