Obituary
സി​സ്റ്റ​ർ കു​സു​മം ക​ല്ല​ന്ത​റ എ​സ്എം​സി

പാ​ലാ: സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് സെ​ന്‍റ് മ​ർ​ത്താ​സ് കോ​ൺ​ഗ്രി​ഗേ​ഷ​നി​ലെ കു​മാ​ര​ന​ല്ലൂ​ർ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ കു​സു​മം ക​ല്ല​ന്ത​റ (ത്രേ​സ്യാ​മ്മ -73) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്നു ര​ണ്ടി​നു ഉ​ജ്ജെെ​ൻ അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ എം​എ​സ്ടി യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ജ​ന​റ​ലേ​റ്റ് ചാ​പ്പ​ലി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്നു പാ​ലാ ളാ​ലം സെ​ന്‍റ് ജോ​ർ​ജ് പു​ത്ത​ൻ​പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. പാ​ലാ ക​രി​മ്പാ​നി ക​ല്ല​ന്ത​റ പ​രേ​ത​രാ​യ മാ​ത്യു- അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഉ​ജ്ജെെ​ൻ മി​ഷ​നി​ൽ ഹ​ർ​സോ​ദാ​ൻ, അം​ബോ​ദി​യ, ജാ​ർ​ധ, അ​ർ​പ്പ​ൺ, ജ​ഗ​ദ​ൽ​പൂ​ർ മി​ഷ​നി​ൽ ഭാ​നു​പ്ര​താ​പ് പൂ​ർ, ക​ല്ല്യാ​ൺ മി​ഷ​നി​ൽ സാം​ഗ്ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പി​ക​യാ​യി സേ​വ​നം അ​നു​ഷ്‌​ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ : ചെ​റി​യാ​ച്ച​ൻ, പെ​ണ്ണ​മ്മ, തോ​മ​സ്, ജോ​സ്, പ​രേ​ത​രാ​യ മാ​ത്തു​ക്കു​ട്ടി, മേ​രി. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് സെ​ന്‍റ് മ​ർ​ത്താ​സ് ജ​ന​റ​ലേ​റ്റ് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.