
ആനി സെബാസ്റ്റ്യൻ
നമ്പ്യാകുളം: പാലയ്ക്കപ്പറമ്പിൽ ആനി സെബാസ്റ്റ്യൻ (74,റിട്ട.അധ്യാപിക) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് നമ്പ്യാകുളം സെന്റ് തോമസ് മൗണ്ട് പള്ളിയിൽ. പരേത വയല പുത്തൻപുരയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ പി.വി വർക്കി. മക്കൾ: ഷെറിൻ (പൂർണം ഇൻഫോ വിഷൻ കാക്കനാട്), സുബിൻ(യുഎസ്എ). മരുമക്കൾ: അനു മാടപ്പള്ളിയിൽ (പൂഞ്ഞാർ), ഷീന, ഷീനഭവൻ തിരുച്ചിറപ്പള്ളി (യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions