Obituary
സി.​എ​സ്.​ആ​ലീ​സു​കു​ട്ടി നീ​ണ്ടൂ​ർ

തി​ട​നാ​ട്: നീ​ണ്ടൂ​ർ സി.​എ​സ്. ആ​ലീ​സു​കു​ട്ടി(​ത​ങ്ക​മ്മ ദേ​വ​സ്യ- 85, റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, എ​എം​എ​ച്ച്എ​സ്, കാ​ള​കെ​ട്ടി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് തി​ട​നാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത ചെ​ങ്ങ​ളം ചെ​രി​പു​റം കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ എ​ൻ.​വി. ദേ​വ​സ്യാ (ദേ​വ​സ്യാ സാ​ർ, റി​ട്ട. എ​ച്ച് എം, ​കെ​ടി​ജെ​എം ഇ​ട​മ​റ്റം) മ​ക്ക​ൾ: ആ​ശ, പ​രേ​ത​നാ​യ അ​ഭി​ലാ​ഷ് ജി​യോ സ​ക്ക​റി​യാ​സ്. മ​രു​മ​ക​ൻ:​റോ​യി ജോ​സ​ഫ് പൂ​ണ്ടി​ക്കു​ളം (ഇ​ട​പ്പാ​ടി).