
അന്നമ്മ ചാക്കോ
മല്ലപ്പള്ളി: ആനിക്കാട് കോഴിമണ്ണിൽ തെക്കേടത്ത് അന്നമ്മ ചാക്കോ (കുഞ്ഞൂഞ്ഞമ്മ- 68) അന്തരിച്ചു.സംസ്കാരം പിന്നീട്. പരേത ചങ്ങനാശേരി കുറുമ്പനാടം കുന്നേൽ കുടുംബാംഗം. ഭർത്താവ്: റ്റി.റ്റി.ചാക്കോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions