
വി.എം. മാത്യു
റാന്നി: ചക്കിട്ടാംപൊയ്ക വള്ളിക്കാലായിൽ വി. എം. മാത്യു (72) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ഇട്ടിയപ്പാറ സെന്റ് പോൾസ് സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: രമണി. മക്കൾ: ദിവ്യ, ദിലീപ്, ദീപ്തി, ദീപു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions