
പി.കെ. കരുണാകരൻ
തട്ടയിൽ: മങ്കുഴി പനച്ചവിളയിൽ പി.കെ. കരുണാകരൻ (86, കെഎസ്ഇബി റിട്ട. അസി. എക്സിക്യൂട്ടീവ് എൻജിനിയർ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കെ. ശാന്തമ്മ. മക്കൾ: ഡോ.എസ്. ആശ, എസ്. നിഷ. മരുമക്കൾ: വിനു കെ. സുന്ദർ, പരേതനായ ഡോ. സുധീർരാജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions