
പന്തളം കെ.സി. രാജരാജ വര്‍മ്മ
പന്തളം: പന്തളം കൈപ്പുഴ തുണ്ടത്തില്‍ കോയിക്കല്‍ കൊട്ടാരത്തില്‍ കെ.സി. രാജരാജ വര്‍മ (89, റിട്ട.കെഎസ്ഇബി ചീഫ് എൻജിനിയര്‍) അന്തരിച്ചു. സംസ്കാരം പിന്നീട് തൃശൂരില്‍. ഭാര്യ: കുഞ്ഞിക്കവൂട്ടി തമ്പുരാട്ടി കൊടുങ്ങല്ലൂര്‍ പുത്തന്‍ കോവിലകം അംഗം. മക്കള്‍: ഡോ.രവീന്ദ്ര വര്‍മ്മ, ഡോ.സുരേന്ദ്രന് വര്‍മ്മ. മരുമക്കള്‍: വീണാവര്മ്മ, സുചിത്രവര്മ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions