Obituary
വി.​ഒ. തോ​മ​സ്

മാ​ന്നാ​ർ: കു​ര​ട്ടി​ശേ​രി പാ​വു​ക്ക​ര വേ​ള​യി​ൽ വീ​ട്ടി​ൽ വി.​ഒ. തോ​മ​സ് (കു​ഞ്ഞു​മോ​ൻ-78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12 ന് ​പാ​വു​ക്ക​ര സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി യി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ നി​ര​ണം കൊ​മ്പ ങ്കേ​രി എ​ട്ടി​യാ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ ഷി​ബു, ഷി​ജു. മ​രു​മ​ക്ക​ൾ: ബി​ന്ദു, നി​ഷ.