Obituary
പി.​ഡി. മ​ത്താ​യി

മു​ട്ടാ​ർ : പൂ​ച്ചാ​ലി​ൽ പി.​ഡി. മ​ത്താ​യി (മ​ത്ത​ച്ച​ൻ-78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ ലി​ല്ലി​ക്കു​ട്ടി മു​ട്ടാ​ർ മ​ണ​ലി​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പു​ഷ്പ​മ്മ, സി​സ്റ്റ​ർ സ്റ്റാ​ർ​ലി സി​എം​സി (ആ​ല​പ്പു​ഴ ക​ർ​മ​ലീ​ത്ത മ​ഠം), സി​ബി​ച്ച​ൻ, ബീ​ന. മ​രു​മ​ക്ക​ൾ അ​പ്പ​ച്ച​ൻ കു​ട്ടി കൊ​ച്ചു​വീ​ട്ടി​ൽ, മേ​ഴ്‌​സി സി​ബി​ച്ച​ൻ മു​ണ്ട​ക്ക​ൽ കി​ട​ങ്ങ​റ, ജോ​സ്മോ​ൻ പു​ന്ന​മൂ​ട്ടി​ൽ എ​ട​ത്വ.