Obituary
ഷാ​ജ​ന്‍ ഏ​ബ്ര​ഹാം

മു​ത​ല​ക്കോ​ടം: കാ​ഞ്ഞി​രം​പാ​റ കു​ടി​യ​ത്ത് കു​ഴു​പ്പി​ല്‍ ഷാ​ജ​ന്‍ ഏ​ബ്ര​ഹാം (64) അ​ന്ത​രി​ച്ചു.​സം​സ്‌​കാ​രം ഇ​ന്ന് 11നു ​മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന​പ​ള്ളി​യി​ല്‍. ഭാ​ര്യ ലൂ​സി​ക്കു​ട്ടി തൊ​മ്മ​ന്‍​കു​ത്ത് പൈ​ന​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഐ​ശ്വ​ര്യ, മി​ന്നു, എ​ഡ്വി​ന്‍. മ​രു​മ​ക്ക​ള്‍: അ​തു​ല്‍, അ​ല​ന്‍.