
കെ.ആര്. രാമകൃഷ്ണന് നായര്‍
പന്നൂര്: മൂവാറ്റുപുഴ ശ്രീശൈലം കെ.ആര്. രാമകൃഷ്ണന് നായര്‍ (84- റിട്ട. ഡെപ്യൂട്ടി രജിസ്റ്റാര്‍) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് ശാന്തിതീരം ശ്മശാനത്തില്‍. ഭാര്യ കെ.ഇന്ദിരാദേവി പുല്ലുവഴി മാളിയ്ക്കത്താഴം കുടുംബാംഗം. മക്കള്‍ : ലക്ഷ്മി, രാജി അക്കൗണ്ടന്റ് കരിമണ്ണൂര്‍ സഹകരണ ബാങ്ക്). മരുമക്കള്‍: പ്രമോദ് പണിയ്ക്കര് (മനോരമ ടിവി), കൃഷ്ണല ഇളമക്കര, അനില്‍ കുമാര്‍ ആലപ്പാട്ട് പന്നൂര്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions