Obituary
ജോ​ളി ഏ​ബ്ര​ഹാം

ക​ട്ട​പ്പ​ന: വെ​ള്ള​യാം​കു​ടി ആ​ന​ക്കു​ഴി​ക്ക​ൽ ജോ​ളി ഏ​ബ്ര​ഹാം (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടി​ൽ ആ​രം​ഭി​ച്ച് വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത പൂ​ഞ്ഞാ​ർ വാ​രു​കു​കാ​ലാ​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ എ.​വി. ഏ​ബ്ര​ഹാം. മ​ക്ക​ൾ: ആ​ലീ​സ് ഏ​ബ്ര​ഹാം (റി​ട്ട. ടീ​ച്ച​ർ), പ​രേ​ത​യാ​യ വ​ൽ​സ​മ്മ ഏ​ബ്ര​ഹാം, ഷാ ​ഏ​ബ്ര​ഹാം (അ​ധ്യാ​പ​ക​ൻ, ഓ​സാ​നം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, ക​ട്ട​പ്പ​ന). മ​രു​മ​ക്ക​ൾ: കെ.​വി. ജോ​സ​ഫ് ക​ള​രി​ക്ക​ൽ (കാ​ഞ്ചി​യാ​ർ), എം.​ജെ. വ​ർ​ഗീ​സ് (അ​രു​ൺ സ്റ്റു​ഡി​യോ, ചെ​റു​തോ​ണി), നോ​യി​ല വ​ർ​ഗീ​സ് മാ​വേ​ലി​ൽ (ന​ത്തു​ക​ല്ല്).