
സിസ്റ്റര്‍ എലിസബത്ത് ഞറളക്കാട്ട് എസ്എബിഎസ്
തൊടുപുഴ: ആരാധനാമഠം കോതമംഗലം പ്രൊവിന്സംഗം സിസ്റ്റര്‍ എലിസബത്ത് ഞറളക്കാട്ട് എസ്എബിഎസ് (76) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മാറികമഠം സെമിത്തേരിയില്‍. ആരക്കുഴ ഞറളക്കാട്ട് പരേതരായ മത്തായി-മറിയം ദമ്പതികളുടെ മകളാണ്. പരേത കൊടുവേലി, തൊടുപുഴ സെന്റ് മേരീസ്, വഴിത്തല, പഞ്ചാബ്, വെള്ളത്തൂവല്‍, എറണാകുളം ലിസി ആശുപത്രി, മുതലക്കോടം സ്നേഹാലയം, മാറിക എന്നീ മഠങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: ടോമി, പരേതരായ കുര്യച്ചന്, സിസിലി, ജെസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions