Obituary
മേ​രി

കാ​ല​ടി: ന​ടു​വ​ട്ടം മാ​ണി​ക്യ​ത്താ​ൻ മേ​രി (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ന​ടു​വ​ട്ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. പ​രേ​ത തു​റ​വൂ​ർ പു​ന്ന​ശേ​രി കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പൗ​ലോ​സ്. മ​ക്ക​ൾ: ഷി​ബു, സി​ജി (യു​കെ), ലാ​ജി (യു​കെ). മ​രു​മ​ക്ക​ൾ: ബീ​ന, മാ​ത്യൂ​സ് (യു​കെ), ജോ​ബി (യു​കെ).