Obituary
ഗ്ലൈ​സി റീ​ത്ത

നീ​റി​ക്കോ​ട് : പു​ത്ത​ൻ​പു​ര​ക്ക​ൽ ഗ്ലൈ​സി റീ​ത്ത (57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് നീ​റി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. വൈ​പ്പി​ൻ തോ​ട്ട​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ് : ജോ​ൺ​സ​ൺ. മ​ക്ക​ൾ : ഡെ​റി​ക് ജോ​ൺ​സ​ൺ (ഇ​ന്ത്യ​ൻ നേ​വി, മും​ബൈ), ഡി​ഗ്‌​ന ജോ​ൺ​സ​ൻ (എ​ൻ​ജി​നി​യ​ർ, ടി​സി​എ​സ്, കൊ​ച്ചി). മ​രു​മ​ക്ക​ൾ : ഡെ​ൽ​ഹ മ​രി​യ (എ​ൻ​ജി​നി​യ​ർ, ഡ​ൽ​ഹി), ജെ​ൽ​ൻ​ഡ് വ​ർ​ഗീ​സ് (യൂ​റോ​പ്പ്).