Obituary
ലെ​ത്തി​സി​യ മ​ർ​സി​ലി

പ​ള്ളു​രു​ത്തി: ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന അ​രി​പ്പാ​ട്ടു പ​റ​മ്പി​ൽ ലെ​ത്തി​സി​യ മ​ർ​സി​ലി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​ർ​സി​ലി. മ​ക്ക​ൾ: ജോ​സി, പൊ​ന്ന​പ്പ​ൻ, പ​രേ​ത​നാ​യ ബാ​ബു, ഉ​ണ്ണി, എ.​എം. ഷാ​ജി. മ​രു​മ​ക്ക​ൾ: ഷീ​ല, ജോ​യ്സ്, ആ​ലീ​സ്.