
ഡോ. ലാലിയമ്മ ജോസ്
പാലാരിവട്ടം: തൃക്കാക്കര ഭാരതമാത കോളജ് മുൻ പ്രിൻസിപ്പലും കെമിസ്ട്രി പ്രഫസറുമായിരുന്ന ഡോ. ലാലിയമ്മ ജോസ് (70) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭർത്താവ്: പുളിക്കൽ പി.ജെ. സെബാസ്റ്റ്യൻ (സിൻഡിക്കേറ്റ് ബാങ്ക് റിട്ട. ചീഫ് മാനേജർ). മക്കൾ: ഡോ. അനൂപ് സെബാസ്റ്റ്യൻ പുളിക്കൽ, ടിന ആൻ സെബാസ്റ്റ്യൻ ( ഇരുവരും യുഎസ്എ), അഡ്വ. അനിൽ സെബാസ്റ്റ്യൻ പുളിക്കൽ. മരുമക്കൾ: അഞ്ജു ജോർജ്, അഡ്വ. ഡോണ പോൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions