Obituary
മറിയാമ്മ

പാലാ: മേക്കാട്ടുകുന്നേൽ മറിയാമ്മ (95) അന്തരിച്ചു. സംസ്‌കാരം വ്യാഴം മൂന്നിന് മേവിടയുള്ള സ്വഭവനത്തിൽ ആരംഭിച്ച് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ. ഭർത്താവ് മേക്കാട്ടുകുന്നേൽ പരേതനായ വർക്കി (കുഞ്ഞാപ്പൻ). മക്കൾ: ഏലമ്മ (Late), ജോസ് മേവിട ഫാ. ആൻഡ്രൂസ് (വടവാതൂർ സെമിനാരി, ബേസ് അപ്രേം നസ്രാണി ദയറാ, കാപ്പുംതല) തോമസ് ( മേവിട) മാത്തുകുട്ടി ( KSEB പാലാ). മരുമക്കൾ: ജേക്കബ് (Late) ചേമ്പാലയിൽ, (കട്ടച്ചിറ ), മേരിക്കുട്ടി കുനംകുന്നേൽ, (മണിമല), റൂബി പുന്നത്താനത്ത്, (നീറന്താനം ), ലീനിയാ വള്ളോംകോട്ട്, (രാമപുരം )