
സൗരഭ് ബാലഗോപാല്‍
മക്കരപ്പറമ്പ: അമ്പലപ്പടി മൈത്രി നഗറില്‍ ആറങ്ങോട്ട് പിഷാരത്ത് സൗരഭ് ബാലഗോപാല്‍ (44) അന്തരിച്ചു. പിതാവ്: ബാലഗോപാല്‍. മാതാവ്: പരേതയായ എ.പി. ശാരദ ബാലഗോപാല്‍. സഹോദരന്: സൂരജ് ബാലഗോപാല്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions