
ബാലകൃഷ്ണ കുറുപ്പ്
പേരാമ്പ്ര: വാല്യക്കോട് ചെറിയ തയങ്ങോളി സി.ടി. ബാലകൃഷ്ണ കുറുപ്പ് (74) അന്തരിച്ചു. ഭാര്യ: പ്രേമ. മക്കൾ: അഭിലാഷ് (ഐടി ബംഗളൂരു), അബിത ( ടീച്ചർ, വാല്യക്കോട് എയുപി സ്കൂൾ), അനീഷ് (ഐടി ബംഗളൂരു). മരുമക്കൾ: അശ്വതി, സനിത്കുമാർ (അമൃത ഇൻസ്റ്റിറ്റ്യൂട്ട്, വില്യാപ്പള്ളി), അനസൂയ (ഐടി ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions