
അശോകൻ
പേരാമ്പ്ര: കൂത്താളി കുന്നുമ്മൽ അശോകൻ (61) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ: അനുരാഗ് (സിവിൽ പൊലിസ് ഓഫിസർ വടകര കോസ്റ്റൽ സ്റ്റേഷൻ), ശ്രീരാഗ് (ബംഗളൂരു). മരുമകൾ: അമൃതദാസ് (കേളൻമുക്ക്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions