
ശാന്ത
ചേമഞ്ചേരി: തുവ്വക്കോട് വളപ്പിൽ മീത്തൽ അനശ്വരയിൽ വി. ശാന്ത (60) അന്തരിച്ചു. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: ബിന്ദു (അധ്യാപിക കോതമംഗലം യുപി സ്കൂൾ കൊയിലാണ്ടി), അനിൽ കുമാർ (അധ്യാപകൻ പോളിടെക്നിക് കണ്ണൂർ). മരുമക്കൾ: ദിൽ മോഹൻ, സജിന (അധ്യാപിക, വനിത പോളിടെക്നിക് മലാപറമ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions