Obituary
ഏ​ലി

പ​യ്യ​മ്പ​ള്ളി: പ​ട​മ​ല പൂ​വ​ത്തി​ങ്ക​ല്‍ ഏ​ലി (103) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​ട​മ​ല സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ആ​ഗ​സ്തി. മ​ക്ക​ള്‍: ലി​ല്ലി, പൗ​ലോ​സ്, ചാ​ക്കോ, ജോ​ണി, ബാ​ബു, ക​ത്രി, ആ​ന്‍റു, പ​രേ​ത​നാ​യ ജോ​സ്, ടോ​മി. മ​രു​മ​ക്ക​ള്‍: ജോ​സ്, ത്രേ​സ്യാ​മ്മ, പ​രേ​ത​യാ​യ മേ​രി, മോ​ളി, പ​രേ​ത​നാ​യ മാ​ത്യു, മോ​ളി, ലി​സി, മി​നി, ലി​സി.