
അന്നമ്മ
തിരുവമ്പാടി : പുന്നക്കൽ മണിമലതറപ്പിൽ അന്നമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത തിരുവമ്പാടി കല്ലുകുളങ്ങര കുടുംബാംഗം. ഭർത്താവ്: മണിമലതറപ്പിൽ പരേതനായ ജോർജ്. മക്കൾ: റൂബി, റാണി, റിൻസോ, റിൻസി. മരുമക്കൾ: ബേബി പുവത്തിങ്കൽ (കൂരാച്ചുണ്ട്), ബിജു ചിറപ്പുറത്ത് (കൂരാച്ചുണ്ട്), ദീപ്തി (നഴ്സ് ഗവ. ഹോസ്പിറ്റൽ കോഴിക്കോട്), എബി താന്നിയാനിക്കൽ (കൂരാച്ചുണ്ട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions