
മേരി മാത്യു
തോട്ടുമുക്കം: പുരയിടത്തിൽ മേരി മാത്യു(88) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9 30ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ മാത്യു പുരയിടത്തിൽ. മക്കൾ: ബേബി, ജോർജ്, ബീന, ജോസ്, ഫാ. സിബി പുരയിടത്തിൽ എംഎസ്എഫ്എസ് (അസം). മരുമക്കൾ: മേരി,സെലിൻ, സിനി, റോയി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions