
സി.എച്ച്. ഇബ്രാഹിം
തിരൂര്‍ക്കാട് : ചാലിലകത്ത് പരേതനായ അബ്ദുറഹ്മാന് ഹാജിയുടെ മകനും തിരൂര്‍ക്കാട് എംഎച്ച്എസ് സ്കൂള്‍ റിട്ടയേര്‍ഡ് ജീവനക്കാരനുമായ സി.എച്ച്. ഇബ്രാഹിം (80)അന്തരിച്ചു. ഭാര്യ: ഹലീമ കടുങ്ങപുരം. മക്കള്‍: സാജിത (അധ്യാപിക മഞ്ചേരി ജിഎച്ച്എസ്എസ്) സലീന, സക്കീര്‍, ഷറഫുന്നീസ (അസി. പ്രെഫ. നെഹ്റു കോളജ് കാഞ്ഞങ്ങാട്). മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ സലാം, അസ്കര്‍ ഫറൂഖ്, സാബിറ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions